ഏറ്റവും നല്ല ജനാതിപത്യ രാജ്യം ഇന്ത്യ ,കൂടുതല്‍ ദരിദ്ര ജനങ്ങളും ഇന്ത്യയില്‍ .ദിനം പ്രതി ഏറ്റം കൂടി വരുന്ന രാഷ്രീയ പാര്‍ട്ടികള്‍ പല പല നിറത്തിലും ഡിസൈനിലും ഉള്ള കൊടിമരങ്ങള്‍ ,മതങ്ങള്‍ക്ക് വേണ്ടി അമ്പലങ്ങളും പള്ളികളും മുസ്ലീം പള്ളികളും അവര്‍ക്കും ഉണ്ട് കൊടിമരങ്ങള്‍ .കൊടിമരങ്ങള്‍ കെട്ടാന്‍ മത്സരിക്കുന്ന ഇന്ത്യ .
ഓരോ രാഷ്രീയ പാര്‍ട്ടിയും കൊടിമാരങ്ങല്‍ക്കുവേണ്ടി ദിനം പ്രതി ചിലവാക്കുന്നത് എത്ര കണ്ടു തുകയാണ് ഓരോ മതവും ചിലവാക്കുന്നത് എത്ര കണ്ടു തുകയാണ് .
ഉടുതുണിക്ക് മരുതുണിമാറ്റിയിടാന്‍ ഇല്ലാത്ത ലക്ഷ കണക്കിന് ആളുകള്‍ വസിക്കുന്ന നമ്മുടെ ഇന്ത്യയില്‍ .രാഷ്ടീയ പാര്‍ട്ടികള്‍ക്കും മതങ്ങള്‍ക്കും കൊടിതോരണങ്ങള്‍ കെട്ടാന്‍ ഒരു വര്ഷം ഉപയോകിക്കുന്ന തുകയോ തുണിയോ ഉണ്ടെകില്‍ ഒരു പക്ഷെ അഞ്ചു വര്‍ഷത്തേയ്ക്ക് ഈ പറഞ്ഞ ലക്ഷ കണക്കിന് ആളുകള്‍ ഉടുതുണിക്ക് മരുതുനി മാറ്റി ഇടാന്‍ കഴിയാത്തവര്‍ ഉണ്ടാകുമായിരുന്നില്ല .
ചുമ്മാ തോന്നിയ ഒരു ഭ്രാന്തന്‍ ചിന്ത

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ