പൂമുഖം

2014 ഫെബ്രുവരി 14, വെള്ളിയാഴ്‌ച

നിനക്കായ്‌


സൂര്യനും ,ചന്ദ്രനും 
മാറിമാറി വന്നുപോയ്‌ ...
ശിശിരവും ,ഹെമന്ധവും 
മാറിമാറി വന്നുപോയ്‌ ........
നീ വരുമെന്നോര്‍ത്തു,
നിനക്കായ്‌ ഞാന്‍ -
കത്തുവേച്ചോരാ പനിനീര്‍പ്പൂക്കള്‍ ..
കാലത്തിന്റെ ലീലാ വിലാസങ്ങളില്‍,
ഇതള്‍ കൊഴിഞ്ഞു പോയതെന്‍
കുറ്റമാണോ പ്രിയതമാ .....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ