എന്റെ തൂലിക മരിച്ചു കൊണ്ടിരിക്കുന്നു ഞാനും
പ്രാണവായു നഷ്ടമാവുമോ എന്നറിയില്ല എനിക്കിപ്പോഴും
ദൈവത്തിനോട് ഇരു കൈകളും നീട്ടി യാചിക്കുന്നു
എന്റെ ജീവന്‍ എടുത്തു എന്റെ പ്രണവായുവിനെ സംരക്ഷിക്കാന്‍
എങ്കില്‍ എന്റെ തൂലിക മരിക്കയില്ല
അവ ജീവിക്കും നിന്നിലൂടെ
എന്റെ ജന്മം സഫലമായി എന്ന സന്തോഷത്തില്‍ ഞാനും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ