മഴക്കാലമല്ലേ
കുളിര്‍ തെന്നല്‍ വീശിയില്ലേ
ഒരു കുഞ്ഞു മോഹമെന്‍
ഉള്ളില്‍ തളിര്ത്തില്ലേ
ആരാരും കാണാതെ
ആരാരും അറിയാതെ
ഞാന്‍ കണ്ടോരായിരം
കനവുകള്‍ മിഴിപൂട്ടിയില്ലേ
ഒഴുകി തുടങ്ങിയോരെന്‍
മിഴിനീര്‍ കണങ്ങള്‍ ,
ഉപ്പില്‍ രുജിയെന്‍
വദനങ്ങളില്‍ നല്‍കിയില്ലേ
പൊട്ടിതകര്‍ന്നോരാ
വളപോട്ടുകള്‍
റാന്ധലില്‍ വെച്ചിണക്കി
ചേര്‍ത്തപ്പോള്‍ മുഴച്ചില്ലേ
സാന്തോനമായ് മെല്ലെ എന്നെ
തലോടിയോരാ
കൈകളില്‍ വീണു
ഞാനും മയങ്ങി
കുളിര്‍ തെന്നല്‍ വീശിയില്ലേ
ഒരു കുഞ്ഞു മോഹമെന്‍
ഉള്ളില്‍ തളിര്ത്തില്ലേ
ആരാരും കാണാതെ
ആരാരും അറിയാതെ
ഞാന്‍ കണ്ടോരായിരം
കനവുകള്‍ മിഴിപൂട്ടിയില്ലേ
ഒഴുകി തുടങ്ങിയോരെന്‍
മിഴിനീര്‍ കണങ്ങള്‍ ,
ഉപ്പില്‍ രുജിയെന്‍
വദനങ്ങളില്‍ നല്‍കിയില്ലേ
പൊട്ടിതകര്‍ന്നോരാ
വളപോട്ടുകള്‍
റാന്ധലില്‍ വെച്ചിണക്കി
ചേര്‍ത്തപ്പോള്‍ മുഴച്ചില്ലേ
സാന്തോനമായ് മെല്ലെ എന്നെ
തലോടിയോരാ
കൈകളില്‍ വീണു
ഞാനും മയങ്ങി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ