പ്രണയം ജനിക്കുമ്പോള്‍ ,
സ്വപ്നം ജനിക്കുന്നു ....
പ്രണയം മരിക്കുമ്പോള്‍ ,
കവിത ജനിക്കുന്നു .......
ഓരോ വരിയിലും
ആരുടെയോക്കയോ കണ്ണുനീര്‍
വീണു നനഞ്ഞിരിക്കാം
അവ ചവിട്ടി മെതിച്ചു നീ
നടന്നകലുമ്പോള്‍
സൂക്ഷിക്കുക
തെന്നി വീഴാതിരിക്കാന്‍
******************
സ്വപ്നം ജനിക്കുന്നു ....
പ്രണയം മരിക്കുമ്പോള്‍ ,
കവിത ജനിക്കുന്നു .......
ഓരോ വരിയിലും
ആരുടെയോക്കയോ കണ്ണുനീര്‍
വീണു നനഞ്ഞിരിക്കാം
അവ ചവിട്ടി മെതിച്ചു നീ
നടന്നകലുമ്പോള്‍
സൂക്ഷിക്കുക
തെന്നി വീഴാതിരിക്കാന്‍
******************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ