***************************
അഞ്ചാം തരത്തില്‍
അവസാന ഇരിപ്പിടത്തില്‍
ചിന്താകുലനാം
ഉണ്ണിയോടദ്യാപകന്‍
ഇതിന്റെ ഉത്തരമെന്താ ?
ചിന്ത തന്‍ കൊടുമുടിയില്‍
യാഥാര്തിയത്തിലേക്ക്
ഉത്തരം മുഖം തിരിഞ്ഞു
നില്‍ക്കും അവനോടു
നാളെ അച്ഛനെയും കൂട്ടി വരൂ ..
.
അമ്മതന്‍ മടിയില്‍
തലവെച്ചു പലകുറി
കരഞ്ഞും വശി പിടിച്ചും
നേടാനാവാത്ത ആ ഉത്തരം ?
അച്ഛന്‍ ...............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ