ഏകാന്തതയെ നിന്നോടെനികിന്നു
എന്തിഷ്ടമാണെന്നോ
നിഴലുറങ്ങും വഴികളില്‍
നിലാവ് പെയ്യും യാമത്തില്‍
നിന്നോടൊപ്പം കൂടി ഞാന്‍ എന്‍
ജീവിതത്തിന്‍ തമ്പുരു മീട്ടുന്നു
ഏകാന്തതയെ നിന്നോടെനികിന്നു
എന്തിഷ്ടമാണെന്നോ
എന്തിഷ്ടമാണെന്നോ
നിഴലുറങ്ങും വഴികളില്‍
നിലാവ് പെയ്യും യാമത്തില്‍
നിന്നോടൊപ്പം കൂടി ഞാന്‍ എന്‍
ജീവിതത്തിന്‍ തമ്പുരു മീട്ടുന്നു
ഏകാന്തതയെ നിന്നോടെനികിന്നു
എന്തിഷ്ടമാണെന്നോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ