************************
തെളിയാത്ത തൂലിക കൊണ്ട്
ഞാന്‍ എന്‍
ഹൃദയത്തില്‍ കോറി വരച്ചു
നിന്‍ ചിത്രം .......
പുനജിരിക്കും നിന്‍ മുഖം എന്‍
മനസ്സില്‍ ഒരു മഞ്ഞു കണമായ്
നിറഞ്ഞു നിന്നു.....
നിന്‍ നിറയും കണ്ണുകള്‍ എന്റെ
ഉള്ളില്‍ ഒരു നേര്‍ത്ത നൊമ്പരമായ്
തെളിഞ്ഞു വന്നു ........
നാം കണ്ടോരായിരം കിനാവുക്കള്‍ ഒക്കയും
ആശതീരാതെ മരണം പുല്കിയല്ലോ ...
ഒരു നോക്കു കാണുവാന്‍ വന്നിടുമോ ?
ഇനി ഒരുനാള്‍ എങ്കിലും എന്റെ മുന്നില്‍
തെളിയുന്ന തൂലിക കൊണ്ട് ഞാന്‍
നിന്‍ ചിത്രം ഇനി -
ഒരിക്കല്‍ ,ഒരിക്കല്‍ എങ്കിലും
എന്‍ ഹൃദയത്തില്‍ വരച്ചോട്ടെ !!!!!
**********************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ