അതികം ട്രാഫിക് ഇല്ലാത്ത ഒറ്റവരി പാത രണ്ടു വരിപ്പാതയായി സന്തോഷം ...വീതിയേറിയ പാതകള്‍ വിഗസനത്തിന്റെ മാര്‍ഗ രേഖകള്‍ ആണെന്നാണല്ലോ പുതിയ തത്വം !
വേഗതയേറിയ ജീവിതമല്ലേ വാഹനങ്ങള്‍ക്കും വേഗത വേണം അല്ലോ?
പാവം കാലനാ പണി ഒറ്റ പോത്തിനെയും കൊണ്ട് കയറുമായി ഇതിന്റെ പുറകെ കുതിച്ചു പായണ്ടേ ...നൂതന എന്‍ജിന്‍ ഒന്നും ദൈവം പോത്തിന് ഫിറ്റ് ചെയ്തു കൊടുത്തിട്ടില്ലല്ലോ ...
പുതിയ ഏതെന്കിലും പദ്ധതിപ്രകാരം കേരള സര്‍ക്കാര്‍ ലോന്‍ കൊടുക്കാന്‍ വകുപുണ്ടോ എന്ന് മന്ദ്രിമാരെ കണ്ടു ഒന്നന്വേഷിക്കണം .അങ്ങനെ കാലന്‍ വിഷമിച്ചു ഇരുന്നപ്പോള്‍ ആണ് .....
പുതിയ പൈപ് ഇടീല്‍ വന്നത് ,റോഡ് ഒന്ന് പണിത് തീര്‍ന്നതും പൈപുമായി വന്നു കുഴിതീര്‍ത്തു ,കിരാതന്മാര്‍ ...
എന്തായാലും പുതിയ രണ്ടു വരിപ്പാത്ത പകുതി വരി എങ്കിലും ഉണ്ടോ എന്നത് സംശയം ആണ് .....
ഒറ്റവരിയില്‍ കൂടി പോകാനുള്ള വാഹനങ്ങല്‍ പോലും ഇല്ലാത്ത വഴിയില്‍ ഇപ്പോള്‍ മണികൂരുകളോളം വാഹന തടസം .....പിന്നെ ഗട്ടരും
ഇനി ഇപ്പോള്‍ കാലന്റെ പോത്തിന് വേഗത കൂട്ടാനുള്ള എന്‍ജിന്‍ വേണ്ട ,
പകരം കാലന്‍ പുതിയ ലോണിന് അപേക്ഷ കൊടുത്തു കയറിന്റെ അറ്റത് വെക്കാന്‍ ഒരു കൊളുത്തും ഇറങ്ങി കുഴിയില്‍ ചെന്ന് പിടിക്കാന്‍ ഒരു ഏണിയും .....
പ്രത്യേക അറിയിപ്പ് :"പോത്തിന് വെയിറ്റിംഗ് ചാര്‍ജു ഈടാക്കുന്നതാണ്".
.....എന്ന് സ്വന്തം കാലന്‍
******************************************************

ഒരു മണികൂറത്തെ ട്രാഫിക് ബ്ലോകില്‍ നിന്നും ഉടലെടുത്ത ആശയം