കാലമേ നിന്നിലൂടെ ഞാനെന്‍ യാത്ര തുടരുന്നു!
ഇനി വരുവാന്‍ സാദ്യത ഇല്ലാതെ -
ചവിട്ടി കടന്നുപോയ വഴികള്‍ .
ഇനി കാണാന്‍ കഴിയാത്ത-
കണ്ടു മറന്ന മുഖങ്ങള്‍ .
എല്ലാം ഒരു ഓര്മ്മപെടുത്തലായി ,
കാലം എന്നില്‍ അവശേഷികക്കുമ്പോള്‍...!
കാലമേ നിന്നിലൂടെ അല്ലാതെ,
ഞാന്‍ എങ്ങനെ എന്‍ യാത്ര തുടരും ?
“ജനനം” എന്ന മൂന്നക്ഷരത്തില്‍ നിന്നും ,
“ജീവിതം” എന്ന മൂന്നക്ഷരം വഴി ,
“മരണം” എന്ന മൂന്നക്ഷരതിലെക്കുള്ള -
പ്രയാണം ആണ് എന്റെ യാത്ര .
ജന്മത്തില്‍ നിന്നും ഉടലെടുത്തുപോം
സ്വപ്നങ്ങളും ആഗ്രഹങ്ങളും
ജീവിതം എന്ന പാതയില്‍
സഭലമാക്കുവാനായി ഞാന്‍
എന്റെ യാത്ര തുടരുന്നിതാ ...........
മരണമേ നീ എന്നെ പുല്കുന്നതിനു മുന്പേു
കാലമേ നിന്നിലൂടെ ഞാന്‍
എന്‍ ജീവിതം വഴി
ലക്ഷ്യങ്ങളിലേക്ക് യാത്ര തുടരുന്നു ...
ഇനി വരുവാന്‍ സാദ്യത ഇല്ലാതെ -
ചവിട്ടി കടന്നുപോയ വഴികള്‍ .
ഇനി കാണാന്‍ കഴിയാത്ത-
കണ്ടു മറന്ന മുഖങ്ങള്‍ .
എല്ലാം ഒരു ഓര്മ്മപെടുത്തലായി ,
കാലം എന്നില്‍ അവശേഷികക്കുമ്പോള്‍...!
കാലമേ നിന്നിലൂടെ അല്ലാതെ,
ഞാന്‍ എങ്ങനെ എന്‍ യാത്ര തുടരും ?
“ജനനം” എന്ന മൂന്നക്ഷരത്തില്‍ നിന്നും ,
“ജീവിതം” എന്ന മൂന്നക്ഷരം വഴി ,
“മരണം” എന്ന മൂന്നക്ഷരതിലെക്കുള്ള -
പ്രയാണം ആണ് എന്റെ യാത്ര .
ജന്മത്തില്‍ നിന്നും ഉടലെടുത്തുപോം
സ്വപ്നങ്ങളും ആഗ്രഹങ്ങളും
ജീവിതം എന്ന പാതയില്‍
സഭലമാക്കുവാനായി ഞാന്‍
എന്റെ യാത്ര തുടരുന്നിതാ ...........
മരണമേ നീ എന്നെ പുല്കുന്നതിനു മുന്പേു
കാലമേ നിന്നിലൂടെ ഞാന്‍
എന്‍ ജീവിതം വഴി
ലക്ഷ്യങ്ങളിലേക്ക് യാത്ര തുടരുന്നു ...
