കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ ഒരു പൂമ്പാറ്റ ആയിരുന്നു .വര്‍ങ്ങളുടെ ലോകത്ത്പാറി നടന്നു. ജീവിച്ചത് ദിവസങ്ങളോളം എങ്കിലും,ഞാന്‍ സന്തോഷവതി ആയിരുന്നു . ലവലേശം ഭയമില്ലാതെ ഭൂമിയില്‍ ഞാന്‍ പറന്നു നടന്നു. അല്പ്പംന കൂടി ആയുസ് ദൈവം നീട്ടി തന്നിരുന്നു എങ്കില്‍ എന്ന് ഏറെ ആഗ്രഹിച്ചു .അതിനായി ഞാന്‍ പ്രാര്ത്തിടക്കുകയും ചെയ്തിരുന്നു .
പുനര്ജ്ു ന്മം മാനവന്‍ ആയി മാറിയപ്പോള്‍,അതും ഒരു സ്ത്രീയായി ജനിച്ചപ്പോള്‍ .സ്വാതന്ദ്രിയങ്ങള്ക്ക് ഭ്രഷ്ട് കല്പിച്ചു, എന്റെ സന്തോഷം മറ്റാര്കൊക്കയോ വേണ്ടി ത്യജിച്ചു .വര്ണങ്ങളുടെ ലോകം എനിക്ക് അന്യമായി .അതിനേക്കാള്‍ ഉപരി ഞാന്‍ ഭയപ്പെടാന്‍ തുടങ്ങി നരനേയും നായയും നരിയും എല്ലാം എല്ലാം എല്ലാം ..................
ജീവിതം ദൈവം എനിക്ക് ദിവസങ്ങളില്‍ നിന്നും വര്ഷ.ങ്ങളിലേക്ക്
നീട്ടിതന്നു. പക്ഷെ മരണം എന്നതിനെ പുലകാന്‍ പലപ്പോഴും ഇടനെഞ്ച് വെമ്പി. ദൈവമേ നീ ഇട്ട ആയുസ് നീ തന്നെ എടുക്കണേ എന്ന് പ്രാര്തിക്കേണ്ടി വന്നു .
ഇനിയൊരു ജന്മം ഈ ഭൂമിയില്‍ ഉണ്ടെങ്കില്‍ ദിവസങ്ങളുടെ ആയുസ് ഉള്ള വെറുമൊരു പൂമ്പാറ്റ ആയാല്‍ മതിയെയിക്ക് . നൊന്തു പെറ്റ കുഞ്ഞിനെപോലും ഭയന്നു ജീവിക്കേണ്ടി വരുന്ന ഈ സ്ത്രീ ജന്മം ദൈവമേ എനിക്ക് ഇനി വേണ്ട .പെറ്റമ്മയെയോ സ്വന്തം മകളെയോ സഹോധരിയെയോ പോലും തിരിച്ചറിയാന്‍ കഴിയാത്ത പുരുഷ ജന്മവും വേണ്ട !

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ