ഓരോ ദിനരാത്രങ്ങള്‍ എന്നില്‍ നിന്ന് പിന്തിരിഞ്ഞു നടക്കുമ്പോള്‍ ആയുസ് എത്തിയുള്ള മരണത്തിനും ജനനത്തിനും ഇടയിലുള്ള നാഴിക ദൂരം കുറഞ്ഞുകൊണ്ടേ ഇരിക്കുന്നു ,അതിന്റെ അടയാളങ്ങള്‍ ദൃശ്യമായി തുടങ്ങിയിരിക്കുന്നു!
നരബാധിച്ച എണ്ണം അപ്പാടെ കുറഞ്ഞ മുടി ഇഴകളും .........,
കാലത്തിനായി പണയം വെച്ച പല്ലുകളും........... ,
കാലത്തിനൊപ്പം പായുന്ന പലതും കാണുവാനും കേള്‍ക്കുവാനും ഇനി എനിക്ക് വയ്യേ ...എന്ന് നിശബ്ദമായി കരഞ്ഞു പണി മുടക്കിതുടങ്ങുന്ന കണ്ണുകളും കാതുകളും ......,
ബഹുമാന പുരസ്‌കരം എന്നോണം എഴുനേറ്റു നിന്ന് മരണത്തിനെ സ്വാഗതം ചെയ്യുന്ന നാഡി ഞരമ്പുകളും ..........,അങ്ങനെ എത്ര എത്ര അടയാളങ്ങള്‍ .
“ആത്മഹത്യക്ക് ദൂരം ഒരു പ്രശ്നമല്ല താനും ...!”
മുന്നോട്ടു പായുന്ന വാഹനമാണ് ജീവിതം അതിലെ ഒരു സഞ്ചാരി ഞാനും പിന്കടന്നുപോയ പലതും അവ്യക്തമാണ് ഓര്‍ത്തെടുക്കുമ്പോള്‍ പല മുഖങ്ങളും അപ്പാടെ മറന്നുപോയിരിക്കുന്നു .....
മറവി ഓരോരുത്തര്‍ക്കും കാലം നല്‍കിയ അനുഗ്രഹവും അതോടൊപ്പം തന്നെ ശാപവും !

മറുപടിഇല്ലാതാക്കൂമറവി ഓരോരുത്തര്‍ക്കും കാലം നല്‍കിയ അനുഗ്രഹവും അതോടൊപ്പം തന്നെ ശാപവും !