ഞാന്‍ നെയ്തു കൂട്ടിയ എന്റെ സ്വപ്നങ്ങളുടെ എല്ലാം ശവകല്ലറ എന്റെ ഡയറി താളുകള്‍ ആയിരുന്നു ............
അതില്‍ ഏറ്റവും മനോഹരമായ കല്ലറ അത് നിന്റെതായിരുന്നു ......
നീ വലിച്ചെറിഞ്ഞു പോയ എന്റെ സ്നേഹത്തിനുവേണ്ടി ഞാന്‍ കെട്ടിപൊക്കിയ സ്മാരകം ....

നഷ്ടപ്രണയം :(
മറുപടിഇല്ലാതാക്കൂ