നിഴല്‍ പക്ഷി
**************8
അല്ലയോ നിഴല്‍ പക്ഷി നീ ഞാനായിരുന്നു ..........
എന്നിലെ രഹസ്യങ്ങളുടെ പെട്ടി പൂട്ടി താക്കോല്‍ നിന്നില്‍ സമര്‍പ്പിച്ചു ഞാനല്പം ഇമ ചിമ്മിയ നേരം കൊണ്ട് നീ കൈമാറി പോയ താക്കോല്‍ ഇന്ന് ഒരു കൂട്ടം താക്കോലായി മാറി കഴിഞ്ഞിരിക്കുന്നു .അതില്‍ നിന്ന് ഞാന്‍ എങ്ങനെ യഥാര്‍ത്ഥ താക്കോല്‍ കണ്ടെത്തും ഞാന്‍ നിന്നെ ഏല്‍പിച്ച താക്കോല്‍ ഏതെന്നു പോലും എനിക്ക് കണ്ടെത്താനകാത്ത വിധം അതിന്റെ വ്യാജന്‍ പല പല കൈകള്‍ ചേര്‍ന്ന് നിര്മിച്ചിരിക്കുന്നു ............
ആരൊക്കയോ ചേര്‍ന്ന് പുതിയ പൂട്ടുകള്‍ പോലും ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ....ഏറെ കുറെ പണി പൂരത്തി ആയി കഴിഞ്ഞിരിക്കുന്നു .....
അല്ലയോ നിഴല്‍ പക്ഷി നീ ഞാന്‍ തന്നെ ആയിരുന്നില്ലേ എന്നിട്ടും നീ എന്തിനെന്നെ ചതിച്ചു ......നിന്റെ ഉമ്മറത്തെ ഉത്തരപടിയില്‍ തൂങ്ങിയാടുന്ന എന്റെ ശവശരീരം കണ്ടു നീ തൃപ്ത്യ്പെടുക ..........
സ്വന്തം നിഴലിനെ പോലും ഇന്ന് വിശ്വസിക്കാന്‍ ആകില്ല അത്രതന്നെ

സത്യം ,, ഈ ലോകം കപടമാണ് എന്നാലും എല്ലാവരും അങ്ങിനെയാണ് എന്ന തോന്നല്‍ വേണ്ടാട്ടോ :)
മറുപടിഇല്ലാതാക്കൂ