പലപ്പോഴും എന്നെ തന്നെ നോക്കി ഞാന്‍ ചോതിച്ചു ആരാണ് നീ ?
ഞാന്‍ “ഞാന്‍” ആണെന്ന് പലവുരി എന്നെ തന്നെ പറഞ്ഞു പഠിപ്പിച്ചിട്ടും
വീണ്ടും ബോധ മനസ് എന്നോട് മന്ത്രിക്കുന്നു ആരാണ് നീ ?
എന്നെ തന്നെ നോക്കി വീണ്ടും ഞാന്‍ ചോതിച്ചു
നീ എന്തിനു വേണ്ടി ജീവിക്കുന്നു ?
സ്വയം ഉരുകി തീരുന്ന മെഴുകുതിരിയാണ് ഞാന്‍
സ്വയം ഉരുക്കി തീരുന്ന ഒരു മെഴുകുതിരിയായോ നീ ? അല്ല ഉരുകിതീരുന്ന മെഴുകുതിരി അവസാന നാളം വരെയും മറ്റുള്ളവര്‍ക്ക് പ്രകാശം ദാനം ചെയ്യുന്ന ആ മെഴുകുതിരി എവിടെ നീ എവിടെ ? ഒരു മെഴുകുതിരി ആകുവനെകിലും ശ്രമിക്കു നീ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ