പൂമുഖം

2016 ജനുവരി 20, ബുധനാഴ്‌ച

എനികൊരു മാലാഖയായി മാറണം
നീല പരവധാനി വിരിച്ച ആകാശത്തിൽ പാറി നടക്കണം 
പഞ്ഞി കെട്ടുപോലുള്ള മേഖങ്ങൾക്കിടയിൽ 
സ്വപ്നങ്ങൾ പെയ്തിറങ്ങുന്ന മനസ്സുമായ്
എനിക്കൊന്നുരങ്ങണം 
കണ്ണുകൾ പൂട്ടി നിശബ്തമായ്‌