ഒരു കത്തി തരൂ മാളോരേ ...
ഞാന്‍ എന്‍ ഉടലില്‍ കുത്തി ഇറക്കീടട്ടെ !
മടുത്തു എനികീ ജനാതിപത്യവും ,
രാഷ്രീയ നാടകവും .
സത്യവും മിത്യയുമറിയാതെ
ആരോക്കയോ
എന്തൊക്കയോ കുത്തി കുറിക്കുന്നു
പത്രധര്‍മം
റേറ്റിങ്ങില്‍ മുങ്ങാം കുഴി ഇട്ടു
അല്പം ശ്വാസത്തിനായി നിലവിളിചീടുന്നു
ഒരു കത്തി തരൂ മാളോരേ ...
ഞാന്‍ എന്‍ ഉടലില്‍ കുത്തി ഇറക്കീടട്ടെ !
ഞാന്‍ എന്‍ ഉടലില്‍ കുത്തി ഇറക്കീടട്ടെ !
മടുത്തു എനികീ ജനാതിപത്യവും ,
രാഷ്രീയ നാടകവും .
സത്യവും മിത്യയുമറിയാതെ
ആരോക്കയോ
എന്തൊക്കയോ കുത്തി കുറിക്കുന്നു
പത്രധര്‍മം
റേറ്റിങ്ങില്‍ മുങ്ങാം കുഴി ഇട്ടു
അല്പം ശ്വാസത്തിനായി നിലവിളിചീടുന്നു
ഒരു കത്തി തരൂ മാളോരേ ...
ഞാന്‍ എന്‍ ഉടലില്‍ കുത്തി ഇറക്കീടട്ടെ !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ