മഞ്ഞുതിരും യാമങ്ങളില്‍
നിറഞ്ഞ കണ്‍തടവുമായി
ഞാന്‍ അലഞ്ഞു
മഞ്ഞു പോഴിഞ്ഞിട്ടോ
ഇരുള്‍ മൂടിയിട്ടോ എന്റെ കണ്ണുനീര്‍ ആരും കണ്ടതില്ല
തൊണ്ടയില്‍ കുരുങ്ങിയ തേങ്ങലുകള്‍
പുറം ലോകം കേണ്ടതുമില്ല
നിറഞ്ഞ കണ്‍തടവുമായി
ഞാന്‍ അലഞ്ഞു
മഞ്ഞു പോഴിഞ്ഞിട്ടോ
ഇരുള്‍ മൂടിയിട്ടോ എന്റെ കണ്ണുനീര്‍ ആരും കണ്ടതില്ല
തൊണ്ടയില്‍ കുരുങ്ങിയ തേങ്ങലുകള്‍
പുറം ലോകം കേണ്ടതുമില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ