കൊതിതീരെ വരയ്ക്കുവാന്‍
അവനു ഞാനൊരു ചുമര്‍ നല്‍കി ,
അവനതില്‍
കൂര്‍ത്ത കത്തികൊണ്ട് കുത്തി വരച്ചു ,
അവനറിയില്ലല്ലോ അവനു ഞാന്‍ സ്നേഹപൂര്‍വ്വം
വരയ്ക്കുവാന്‍ കൊടുത്തതു
എന്റെ ഹൃദയമായിരുന്നു എന്ന് ......
വേദന കൊണ്ട് പുളഞ്ഞിടും ,
രക്തം പോടിഞ്ഞിട്ടും ,
കണ്ണുകള്‍ നിറഞ്ഞൊഴുകിയിട്ടും ,
അവന്റെ സന്തോഷത്തിനായി
എന്റെ ഹൃദയം വിട്ടുകൊടുത്തു
അവനതില്‍ കോറിവരച്ചു -
ആഹ്ലാതം കണ്ടെത്തിക്കോട്ടേ .....
എന്റെ അവസാന ശ്വാസം വരെയും !
*********************************
അവനു ഞാനൊരു ചുമര്‍ നല്‍കി ,
അവനതില്‍
കൂര്‍ത്ത കത്തികൊണ്ട് കുത്തി വരച്ചു ,
അവനറിയില്ലല്ലോ അവനു ഞാന്‍ സ്നേഹപൂര്‍വ്വം
വരയ്ക്കുവാന്‍ കൊടുത്തതു
എന്റെ ഹൃദയമായിരുന്നു എന്ന് ......
വേദന കൊണ്ട് പുളഞ്ഞിടും ,
രക്തം പോടിഞ്ഞിട്ടും ,
കണ്ണുകള്‍ നിറഞ്ഞൊഴുകിയിട്ടും ,
അവന്റെ സന്തോഷത്തിനായി
എന്റെ ഹൃദയം വിട്ടുകൊടുത്തു
അവനതില്‍ കോറിവരച്ചു -
ആഹ്ലാതം കണ്ടെത്തിക്കോട്ടേ .....
എന്റെ അവസാന ശ്വാസം വരെയും !
*********************************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ