എന്നിലെ എന്നെ ഞാന്‍
എഴുതി കൊണ്ടേ ഇരുന്നു .
ഓരോ നാളും എഴുതി തീരുമ്പോള്‍
അക്ഷര മുത്തുകള്‍ കണ്ണുനീര്‍ മണികളുമായി
കലര്‍ന്ന്
വൃത്തിഹീനമായികൊണ്ടിരിക്കുന്നു .
എഴുതി കൊണ്ടേ ഇരുന്നു .
ഓരോ നാളും എഴുതി തീരുമ്പോള്‍
അക്ഷര മുത്തുകള്‍ കണ്ണുനീര്‍ മണികളുമായി
കലര്‍ന്ന്
വൃത്തിഹീനമായികൊണ്ടിരിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ