ഇങ്ങനെ ഒരു ദിവസം പലപ്പോഴും ഞാന്‍ വളരെ ഏറെ മോഹിച്ചിരുന്നു ,പക്ഷെ.........
ഇന്നീ യാത്ര ഞാന്‍ ആഗ്രഹിക്കുനില്ല പക്ഷെ പോകണം പോയെ പറ്റുകയുള്ളൂ.
വേഷങ്ങള്‍ അഴിച്ചു വെയ്ക്കാന്‍ നേരമായി ......മഷി കോപ്പുകള്‍ തീര്‍ന്നു,
ആടി തിമിര്‍ത്ത വേഷങ്ങള്‍ക്ക് വിട ............എന്നെന്നെയ്ക്കുമായ് വിട...!!!!!
എല്ലാവരോടും യാത്ര പറയണം എന്നാഗ്രഹിച്ചു സ്വരം പുറത്തുവന്നില്ല.........
എല്ലാവരും പറയുന്നതെനിക്ക് ശ്രവിക്കാം .......പക്ഷെ ഉരിയാടാന്‍ കഴിയുന്നില്ല ,
ഒരു പല്ലക്കില്‍ എന്നെ കിടത്തി നാലുപേര്‍ താങ്ങി എടുത്തപ്പോള്‍..........
എനിക്കെല്ലവരെയും കാണാം ,എല്ലാവരും എന്തിനോ വേണ്ടി കരയുന്നു ......
ഒരാള്‍മാത്രം അങ്ങ് ദൂരെനിന്നു എന്നെ നോക്കി മന്ദഹസിക്കുന്നു .........എന്നെപോലോരാള്‍.!!!
എന്‍റെ രൂപ സാദ്രശ്യമുള്ള ഒരാള്‍......!!!
അതെന്‍റെ ശരീരത്തില്‍ നിന്നും വേര്‍പെട്ടുപോയ ആത്മാവെന്ന സത്യം മനസ്സിലക്കിയപോഴേക്കും ഞാനെന്‍റെ യാത്ര ഏതാണ്ട് തുടങ്ങു കഴിഞ്ഞിരുന്നു ............!
അവസാനയാത്ര.... വിജനമായ യാത്ര.... അനന്തമായ യാത്ര....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ