എനിക്കെന്നും എന്റെ ബാല്യത്തോട് വെറുപ്പായിരുന്നു എന്റെ കാഴ്ച്ചപാടില്‍ ഒരു കരിപുരണ്ടബല്യം
എന്ന് വിശേഷിപ്പിക്കാം .പലരും തങ്ങളുടെ ബാല്യത്തെകുരിച്ചു വാതോരാതെ
സംസാരിക്കുമ്പോള്‍ അവരോടെന്തെന്നില്ലാത്ത അസൂയത്തോനും കാരണം എന്റെ
ബാല്യത്തില്‍ ഓര്‍ക്കാന്‍ ഉണ്ടായിരുന്നത് പെണ്ണ് ആയിപോയതിന്റെ അവഗണനയും
എന്റെ ഉമ്മാന്റെ കണ്ണുനീരും !!!
ഒരിക്കല്‍ സിറ്റിയില്‍ ഞാനും കൂട്ടുകാരും കൂടി ഷോപ്പിങ്ങിനു പോയപ്പോഴാണ് ഞാന പിഞ്ചു ബാലികയെ കാണുന്നത് .4 വയസു മാത്രം കഷ്ടിച്ച് പ്രായമുള്ള ഒരു പെണ്‍കുഞ്ഞു ,നിഷ്കളങ്കത തുളുമ്പുന്ന മുഖവുമായി ഒരുനേരത്തെ വിശപ്പ് അടയ്ക്കാന്‍ ആപിന്ജു കരങ്ങള്‍ നീട്ടി യാചിക്കുന്നു , ആരുടേയും ഭാഷപോലും ആകുഞ്ഞിനറിയില്ല ,എങ്കിലും അതിന്റെ കുഞ്ഞുവയര്‍ തടവി എന്തൊക്കെയോ അങ്ങിയം കാണിക്കുന്നു ,അതില്‍ നിന്നും എല്ലാം വെക്തമാണ്. എന്റെ മുന്നിലും വന്നു കൈനീട്ടി ഒരു വളരെ ചെറിയൊരു തുക( 5 രൂപ) കയ്യില്‍ വച്ചുകൊടുത്തിട്ട് ,ഞാന്‍ അതിന്റെ മുഖതെക്കുനോക്കി അപ്പോഴേക്കും ആകുട്ടി അടുത്ത ആളുടെ അടുത്തേക്ക് പോയികഴിഞ്ഞിരുന്നു {പലരും അതിനെ വൃത്തികെട്ട ഏതോ ഒരു ജീവിയെപോല കാണുന്നു തെരുവ് നായകള്‍ക്ക് കൊടുക്കുന്ന ധയവുപോലും ആ കുഞ്ഞിനോട് കാണികുന്നില്ല}!!!!!!!!!!!
തിരികെ വീട്ടിലേക് പോകാന്‍ കെ എസ.ആര്‍.റ്റി.സി ബസ്സിന്റെ ലാസ്റ്റു സീറ്റില്‍ ചാരികിടന്ന് ആ കുഞ്ഞിനെ കുറിച്ചോര്‍ത്തു കൂടെ എന്റെ ബാല്യത്തെ കുറിച്ചും "ആ കുഞ്ഞിനു വേണ്ടി എനികൊന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ" സന്തോഷത്തോടുകൂടി വിവിത നിറത്തിലുള്ള ആഭരണങ്ങളും തുണികളും അണിഞ്ഞു വിധ്യലയങ്ങളിലേക്ക് പോകേണ്ട പ്രായത്തില്‍ ഹോ ആകുഞ്ഞു !,ശരിക്കും അതല്ലേ കരിപുരണ്ട ബാല്യം?അതെ അത് തന്നെയാണ് അന്നുമുതല്‍ ഞാനെന്റെ ബാല്യത്തിനെ വളരെ പണിപെട്ടിട്ടാനെങ്കിലും ഇഷ്ടപെടുവാന്‍ തുടങി .
നോട്ട് :മനുഷ്യനെന്നും തനിക്കു കിട്ടാത്തതിനെ കുറിച്ചുള്ള വേവലാതിയും അസൂയയും ആണ് അതിന്റെ പിറകെ ഉള്ള ഓട്ട പാച്ചിലും, ഒരിക്കലും നമ്മളെക്കാള്‍ കൂടുതളുള്ളവനെ നോക്കി അസൂയപെടാതെ നമ്മളെക്കാള്‍ കുറച്ചുല്ലവനെ നോക്കി സഹായികുക സമാധാനിക്കുക .അപ്പോള്‍ മനസിലാകും ദൈവം നമുകുതന്നത് എത്രയോ നല്ലൊരു ജീവിതമാണെന്ന്

mmmmmm.......
മറുപടിഇല്ലാതാക്കൂ