പമ്പര വിഡ്ഢി
************************************
ഗ്രാമങ്ങള്‍ മരിക്കുന്നു,
നഗരങ്ങള്‍ ജനിക്കുന്നു.
മാറി വരും രാഷ്രീയ കോമരങ്ങള്‍
ആടിത്തിമിര്‍ക്കുന്നു തന്‍ വേഷങ്ങള്‍.
ബലിയാടായി തീരുന്നു
ബുദ്ധിമാനെന്നു സ്വയം അഹങ്കരിക്കും
ബുദ്ധി ശൂന്യരാം നമ്മള്‍.
ആളുംന്തരവും മാറ്റിയും,
കോടിയുടെ നിറം മാറ്റിയും,
വോട്ടെന്ന കുന്തത്തില്‍
കുത്തി കുത്തി നിന്‍
ചൂണ്ടു വിരല്‍ തെഞ്ഞത് മിച്ചം!
അധികാരത്തിന്‍ സുഖമൊന്നറിഞ്ഞാല്‍,
പത്തു പുത്തന്റെ വാസന അറിഞ്ഞാല്‍,
നാളെ ഞാനും ഒരു രാഷ്ട്രീയക്കാരന്‍..
അധികാരികളുടെ അവശിഷ്ടം പേറാനോ,
പൊതു ജനം എന്ന നീയും.
************************************
************************************
ഗ്രാമങ്ങള്‍ മരിക്കുന്നു,
നഗരങ്ങള്‍ ജനിക്കുന്നു.
മാറി വരും രാഷ്രീയ കോമരങ്ങള്‍
ആടിത്തിമിര്‍ക്കുന്നു തന്‍ വേഷങ്ങള്‍.
ബലിയാടായി തീരുന്നു
ബുദ്ധിമാനെന്നു സ്വയം അഹങ്കരിക്കും
ബുദ്ധി ശൂന്യരാം നമ്മള്‍.
ആളുംന്തരവും മാറ്റിയും,
കോടിയുടെ നിറം മാറ്റിയും,
വോട്ടെന്ന കുന്തത്തില്‍
കുത്തി കുത്തി നിന്‍
ചൂണ്ടു വിരല്‍ തെഞ്ഞത് മിച്ചം!
അധികാരത്തിന്‍ സുഖമൊന്നറിഞ്ഞാല്‍,
പത്തു പുത്തന്റെ വാസന അറിഞ്ഞാല്‍,
നാളെ ഞാനും ഒരു രാഷ്ട്രീയക്കാരന്‍..
അധികാരികളുടെ അവശിഷ്ടം പേറാനോ,
പൊതു ജനം എന്ന നീയും.
************************************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ