ഏഴ് കടലുകല്‍ക്കക്കരെ മണലാരന്യത്തിന്‍ നടുവില്‍ നീ നിന്റെ ജീവിതത്തിന്റെ ചരടുകള്‍ വലിക്കുമ്പോള്‍ ........!!
ഇങ്ങു അറബികടലിനിക്കരെ ജീവിതം മടുത്തു ഞാന്‍ നിന്ന ദിനങ്ങള്‍ ,അന്ന് അവിചാരിതമായി നീ എന്റെ ജീവിതത്തിലെക്ക് കടന്നു വന്നപ്പോള്‍, സാന്ത്വനമായി കൂട്ടുവന്നു നിയും നിന്റെ സ്നേഹവും സൌഹ്ര്തവും ...!!!
നീ ആരാണെന്നോ ?ഞാന്‍ ആരാണെന്നോ ?നീ എന്താണെന്നോ? ഞാന്‍ എന്താണെന്നോ ?അറിയില്ല എങ്കിലും നമുക്ക് നാം ആരൊക്കെയോ ആരിരുന്നു ....!!
സ്നേഹമെന്ന ഖനി നീ എന്നെ വേണ്ടുവോളം ഭക്ഷിപ്പിച്ചു .ഇന്നും കൊതിമാരീട്ടില്ല എന്നതാണ് പരമാര്‍ത്ഥം..!
അന്ന് പ്രണയത്തിന്റെ ആനന്ദ ലഹരിയില്‍ നീ എനിക്ക് നല്‍കിയ ആ സ്നേഹ ഖനി തേനിനെക്കാള്‍ മധുരമേരിയതും രോസപുഷ്പം പോല നയിര്‍മല്യം ഉള്ളതും ആയിരുന്നു ......................
പക്ഷെ ഇന്നെനിക് കാഞ്ഞിരത്തിന്റെ കയ്പും റോസാ മുള്ള് തറയ്ക്കുന്ന വേദനയും തരുമെന്നു ഞാന്‍ ചിന്തിച്ചിരുന്നില്ല .!!
പലപ്പോഴും മുന്‍കരുതല്‍ പോല നീ എന്നോട് പറയുമായിരുന്നു അധികം മോഹികല്ലേ, വിഷമികല്ലേ എന്ന് ,പക്ഷെ ഇന്ന് വിഷമികല്ലേ എന്നാ പദം കൊണ്ട് നീ എന്നെ സാന്ത്വനപെടുത്തുമ്പോള്‍ നിന്റെ മനസിനശ്വസമായി സാന്ത്വനമായി ഞാനെന്തു പദമാണ് മോഴിയെണ്ട്ട്‌ു.....!!!
അന്നും ഇന്നും സാരമില്ല എന്നാ ഒരു വാക്കുകൊണ്ട് ചുരുക്കുമായിരുന്നു ഞാന്‍ , നിന്റെ എല്ലാ വിഷമങ്ങളും പേടിയും പരിഭവങ്ങളുമെല്ലാം !!
അന്ന് ഞാന്‍ സാരമില്ല എന്നാ വാക്ക് മോഴിയുമ്പോള്‍ എന്റെ മാനസത്തില്‍ പ്രതീക്ഷയുടെ അതികം പുഷ്ടിയില്ലാത്ത പുല്‍നാമ്പുകള്‍ ഒത്തിരി ഇല്ലെങ്കിലും ഇത്തിരി എങ്കിലും ഉണ്ടായിരുന്നു ,നിനകൊരു കടുകുമണിയോളവും .
ഇന്ന് ഞാന്‍ സാരമില്ല എന്നാ വാക്ക് മോഴിയുമ്പോള്‍ എന്താണ് ഞാന്‍ അതില്‍ ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയില്ല ,നിനക്ക് അറിയാന്‍ വഴിയുമില്ല .
സത്യാ സന്ധമായ പ്രണയം,സ്നേഹം മരികില്ല എന്നല്ലേ പറയാറുള്ളത് അപ്പോള്‍ നമ്മള്‍ സ്നേഹിചിരുന്നില്ലേ സത്യസന്ധമായി?? നമ്മളുടെ പ്രണയം മരിക്കുകയാണോ ?അതോ ഒരിറ്റു ജീവശ്വാസത്തിനായി അലമുരയിടുകയാണോ ?
അന്നോരികള്‍ അങ്ങകലെ നിന്ന് നീ എന്നെ തേടി എന്നരികില്‍ വന്നപ്പോള്‍ നീ എനിക്കാരെല്ലാമോ ആയിരുന്നു, ഇനി ഒരിക്കല്‍ എഴുകടലും കടന്നു നീ എന്നെ കാണാന്‍ വരുമ്പോള്‍ നീ എനികന്യനാകുമോ ????
നടക്കാത്ത മോഹത്തിന്റെ മരിക്കാത്ത സ്നേഹവുമായി ഞാന്‍ നിന്നെ കാത്തിരിപ്പൂ ......................
എന്റെ എല്ലാമായി അല്ലെങ്കില്‍ എന്റെ ഉറ്റ മിത്രമായി എന്നും എന്റെ കൂടെ ഉണ്ടാകും എന്റെ മരണം വരെ ഉണ്ടാകും എന്നാ വിശ്വാസത്തോടെ
.
.
.
.
ഇക്കാന്റെ സ്വന്തം തക്കുടു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ