പൂമുഖം

2014 മേയ് 3, ശനിയാഴ്‌ച

കൊടുക്കലും വാങ്ങലും

നീയും ഞാനും എന്നോ 
ഒരേ ദിശയിലെ –
സഞ്ചാരികള്‍ ആയിരുന്നു...
എന്നിലെ സങ്കടത്തെ എടുത്തു നീ 
നിന്നിലെ സന്തോഷത്തെ എനിക്കുതന്നു .....
എന്റെ കണ്ണ്ന്നീര്‍ എടുത്തു നീ 
നിന്നിലെ ചിരി എനിക്ക് തന്നു .......
എന്നിലെ വിരഹത്തെ എടുത്തു നീ
നിന്നിലെ പ്രണയത്തെ എനിക്ക് പകുത്തു തന്നു ......
അവസാനം
എന്നിലെ പ്രണയത്തെ എടുത്തു നീ
എന്നിലെ ,
സങ്കടവും കണ്ണുനീരും വിരഹവും
എനിക്ക് തന്നെ നീ തിരികെ തന്നു ...........
ഇന്നോ -
നീ ഏതോ ദിക്കിലെ സഞ്ചാരിയും
ഞാനോ -
ദിശയരിയാത്തൊരു സഞ്ചാരിയും ...!
***************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ