പൂമുഖം

2014 മേയ് 3, ശനിയാഴ്‌ച

സ്വപ്നങ്ങള്‍ കൊണ്ട് ഞാന്‍ മെടഞ്ഞോരീ പായയില്‍ 
എന്‍ സ്വപ്നമേ നിന്നെ ഞാന്‍ ഉറക്കം 
ഉള്ളില്‍ നുരയുമീ ദു:ഖങ്ങള്‍ കൊണ്ട് ഞാന്‍ 
നിനക്കൊരു മണിയറ പണിഞ്ഞിടാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ