സ്നേഹ നിധിയാമെന്‍ മൽ പ്രാണ നായകൻ
...............വിണ്ണിനെ ത്തേടി ഹാ യാത്രയായി!
സുമംഗലിയാം എന്‍ -
സീമന്തരേഖയിലാളുന്ന
സൂര്യൻ ദിനം കെട്ടു പോയി....
സുന്ദരമാമെന്‍ കുപ്പി വളകളും ,
സുഗന്ധം പരത്തും പൂക്കളും മറഞ്ഞു .....
സ്വപ്നങ്ങള്‍ തീര്‍ ത്തൊര മഞ്ചലില്‍ നാഥന്‍ ,
സ്നേഹനത്തിന്‍ ബാക്കിപാത്രമായ് തന്നോരാമുണ്ണിയെ ,
...........................മാറോടു ചേര്‍ത്തുഞാന്‍ വിതുമ്പി.
സന്ധ്യാ ദീപം തെളിയുമീ നിറമുള്ള ,
സായം സന്ധ്യയില്‍ എകാകിയായ് ഞാന്നും
.......................എന്‍ നിറമില്ലാ സ്വപ്നങ്ങളും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ