നിന്നില്‍-
വിടരാന്‍ കൊതിക്കുന്ന ,
പൂവാണ് ഞാന്‍ ........
എന്നെ -
നുകരാന്‍ തുടിക്കുന്ന ,
വണ്ടല്ലയോ നീ ........
നീ എന്നെ -
നിന്‍ വാക്കിനാല്‍ ,
കോര്‍ത്തെടുത്ത
ചരടിനാല്‍ ബന്ധിച്ചു
നീ നിന്‍
സഖിയാക്കി ..!
ആരോരും കാണാതെ ,
ആരോരും അറിയാതെ ,
ഞാനും നിന്‍
സഖിയായ് ..!
വിടരും മുന്നേ
നിനക്കായ് ഞാന്‍
സ്വയം വിടര്‍ത്തി
എന്‍ ദളങ്ങള്‍
മൂന്നെണ്ണം ,
വിടര്‍ന്നോരീ
വിടരാന്‍ കൊതിക്കുന്ന ,
പൂവാണ് ഞാന്‍ ........
എന്നെ -
നുകരാന്‍ തുടിക്കുന്ന ,
വണ്ടല്ലയോ നീ ........
നീ എന്നെ -
നിന്‍ വാക്കിനാല്‍ ,
കോര്‍ത്തെടുത്ത
ചരടിനാല്‍ ബന്ധിച്ചു
നീ നിന്‍
സഖിയാക്കി ..!
ആരോരും കാണാതെ ,
ആരോരും അറിയാതെ ,
ഞാനും നിന്‍
സഖിയായ് ..!
വിടരും മുന്നേ
നിനക്കായ് ഞാന്‍
സ്വയം വിടര്‍ത്തി
എന്‍ ദളങ്ങള്‍
മൂന്നെണ്ണം ,
വിടര്‍ന്നോരീ
ദളങ്ങളില്‍ കൂടി
നീ .....
നുകര്‍ന്ന തേനിന്‍
മധുരം ഒര്കുന്നുവോ ?
വിടരാന്‍ തുളുമ്പുന്ന
ഇതളുകള്‍ ഇനിയുമുണ്ട്
രണ്ടെണ്ണം,
വിടരും മുന്നേ നീ
വാടിക്കൊഴിക്കരുതെ
നീ .....
നുകര്‍ന്ന തേനിന്‍
മധുരം ഒര്കുന്നുവോ ?
വിടരാന്‍ തുളുമ്പുന്ന
ഇതളുകള്‍ ഇനിയുമുണ്ട്
രണ്ടെണ്ണം,
വിടരും മുന്നേ നീ
വാടിക്കൊഴിക്കരുതെ
*********************************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ