****************************** *******
ഉറക്കം എണീറ്റ് പത്രം വായിക്കുകയായിരുന്നു അയാള്‍ ,കല്യാണം കഴിഞ്ഞിട്ട് അതികം ദിവസങ്ങള്‍ ആയില്ല. അയാളേക്കാള്‍ എഴുവയസ് ഇളയതായിരുന്നു അവള്‍ അതുകൊണ്ടുതന്നെ അവളെ അയാള്‍ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനെപ്പോലെ കരുതി .അവളുടെ കൊഞ്ചലും വാശിയും വഴക്കും എല്ലാം അയാള്‍ക്ക് ജീവനായിരുന്നു .ഇതൊന്നും ഇല്ലാത്ത ഒരു ദിവസം അയാള്‍ക്ക് സങ്കല്‍പ്പിക്കാനെ കഴിയില്ലായിരുന്നു .
അവള്‍ക്കു അയാളും, അയാള്‍ക്ക് അവളും ജീവന്‍ ആയിരുന്നു .
സ്നേഹം കൂടിപ്പോയാലും പ്രശ്നം ആണല്ലോ !
അവളെ അയാള്‍ സ്നേഹം കൊണ്ട് ഒരു ചങ്ങല ഇട്ടു അങ്ങ് പൂട്ടി .അവള്‍ എന്ത് ചെയ്താലും അതില്‍ അയാള്‍ ഓരോര സംശയങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി .
*ഒരിക്കല്‍ രാവിലെ മുറ്റമടിക്കുമ്പോള്‍ അവളെ നോക്കി ഒരാള്‍ ചിരിച്ചു അവളും ചിരിച്ചു .
"അയാള്‍ ശെരി അല്ല ആ ചിരിയില്‍ എന്തോ ഉണ്ട് "എന്ന് ഭര്‍ത്താവ് സംശയം പ്രകടിപ്പിച്ചു
*ഒരിക്കല്‍ ബസ്സില്‍ ഒരു കുരുടന്‍ അവളെ തന്നെ നോക്കി ഇരുന്നു കുരുടന്‍ എന്നറിയാതെ പാവം ഭര്‍ത്താവ് അയാളെ തെറി പറഞ്ഞു അവസാനം കുരുടന്‍ ആണ് എന്നറിഞ്ഞപ്പോള്‍ ഇങ്ങനെ ആയി "കുരുടന്‍ ആണ് എങ്കിലും അവനത്ര ശെരി അല്ല "....
*ഒരിക്കല്‍ അവളുടെ ഒരു കൂട്ടുകാരി അവളെ ഫോണ്‍ ചെയ്തു ഒരുപാട് നേരം അവര്‍ സംസാരിച്ചു ഇതുകണ്ടപ്പോള്‍ ഭര്‍ത്താവ് ഇങ്ങനെ പറഞ്ഞു "അവള്‍ക്കു എന്തോ ദുരുദ്ദേശം ഉണ്ട് "
*അതിനിടയില്‍ അവളുടെ ഒരു അനിയന്‍ അവളെ കാണാന്‍ വീട്ടില്‍ "ഇന്നത്തെകാലത്ത് പിള്ളാരെ വിശ്വസിക്കാന്‍ പാടില്ല "...
.
.
ഇങ്ങനെ ദിനം പ്രതി അയാളുടെ സംശയങ്ങള്‍ നീണ്ടു പോയി .....
സഹികെട്ട വഴകിട്ടു നോക്കി രക്ഷയില്ല എന്ന് കണ്ടപ്പോള്‍ ഒന്നും മിണ്ടാതെ ഒതുങ്ങി കൂടി ...
എന്തുതന്നെ അയാലും അവര്‍ പരസ്പരം വളരെ അതികം സ്നേഹിക്കുന്നുണ്ടായിരുന്നു
ഒരു ദിവസം രാവിലെ ഭര്‍ത്താവിനുള്ള ബെഡ് കോഫിയുമായി അവള്‍ കുളിച്ചു കുറിതൊട്ട് അയാളുടെ മുന്നില്‍ എത്തി, അന്ന് അവരുടെ വിവാഹ വാര്‍ഷികം ആയിരുന്നു .സ്നേഹത്തോടെ അയാള്‍ ഭാര്യക്ക് ഒരു ചുടു ചുംബനം നല്‍കി. സന്തോഷത്തോടെ അടുക്കളയിലേക്കു പോകാനിറങ്ങിയഭാര്യയോടു അയാള്‍ അയാളുടെ അന്നത്തെ ആദ്യ സംശയം ചോതിച്ചു .
"നീ ഇന്ന് പല്ലുതേയ്ച്ചില്ലല്ലേ "
ഒന്നും മിണ്ടാതെ മുഖവും വീര്‍പ്പിച്ചു അവള്‍ അടുക്കളയിലെക്കുപോയി .....
സാധാരണ ഇങ്ങനെ എന്തെകിലും പറഞ്ഞാല്‍ തര്‍ക്കുത്തരവും എതിര്‍പ്പും പ്രകടിപ്പിക്കാറുള്ള അവള്‍ ഒന്നും മിണ്ടാതിരുന്നത് കണ്ടപ്പോള്‍ അയാള്‍ക്ക് വിഷമം തോന്നി. അയാള്‍ അവളെ ആശ്വസിപ്പിക്കാനായി അവളുടെ അരികില്‍ എത്തി .ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേ സാരമില്ല പോട്ടെ .......
ഇതും കൂടി കേട്ടപ്പോഴേക്കും അവള്‍ കരയാന്‍ തുടങ്ങി
അയാള്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമം തുടങ്ങി ..........
കരച്ചിലിനിടയില്‍ അവള്‍ വിളിച്ചു പറഞ്ഞു "എന്റെ ബ്രെഷ് കണാനില്ലന്നു ചേട്ടനോട് ഞാന്‍ രണ്ടു ആച്ച്ചയായി പറയുകയല്ലേ എന്നും ചേട്ടന്‍ വാങ്ങിവരാന്‍ മറക്കും എന്നിട്ടിപ്പോള്‍ കുറ്റം എനിക്ക് അല്ലെ ഹുംഅല്ലെങ്കിലും എന്തിനും എന്റെ തലയില്‍ കുറ്റം കെട്ടി വെയ്ക്കുവാന്‍ ആണല്ലോ ചേട്ടന് തിടുക്കം ഞാന്‍ എന്റെ വീട്ടിലേക്കു പോകുവാ മതിയായി "അവള്‍ മുറിയില്‍ കയറി വാതിലടച്ചു .പാവം ഭര്‍ത്താവ് ആത്മഗതം എന്നോണം ഇങ്ങനെ പുലമ്പി .............
"ഭഗവാനെ ഞാന്‍ വെറുതെ തമാശയ്ക്ക് അവളെ ശുണ്ടി പിടിപ്പിക്കാന്‍ പറഞ്ഞതായിരുന്നു ഇതിപ്പോ ഇങ്ങനെ ഗുലുമാല്‍ ആകുമെന്ന് ഞാന്‍ അറിഞ്ഞോ "!!!!!!!!!!!!!!
***************

കൊള്ളാം
മറുപടിഇല്ലാതാക്കൂതമാശയ്ക്ക് അവളെ ശുണ്ടി പിടിപ്പിക്കാന്‍ പറഞ്ഞതായിരുന്നു ഇതിപ്പോ ഇങ്ങനെ ഗുലുമാല്‍ ആകുമെന്ന് ഞാന്‍ അറിഞ്ഞോ....
മറുപടിഇല്ലാതാക്കൂPalarkkum palappozhum pattum. :)