***********************
വെറുതെയാണ് എല്ലാം വെറുതെ ............
അറിയുന്നു ഞാന്‍
എന്നില്‍ ഉള്ളത് നിന്നില്‍ ഇല്ലെന്നു ...
പറയുന്നു പലവുരി ഞാന്‍
"ഞാന്‍ എന്നാല്‍ നീ മാത്രമാണെന്ന് "
എന്നിട്ടും കേള്ക്കഞ്ഞതെന്തേ ....
വിടചൊല്ലി നീ പലവട്ടം പോയിട്ടും ,
പിന്‍വിളി കൊണ്ട് ഞാന്‍ തടഞ്ഞതിനാലോ ?
മിഴിനീരു കൊണ്ട് നിന്നെ പുല്കിയതിനാലോ ?
നീ എന്ന നീ ഇന്നോളം എന്നില്‍ ഒരു
തീരാ മഴയായ് പെയ്തത് ......
ഇന്ന് നീ
എന്നെ ഒരു നോക്കു കാണാതെ
സത്യമെന്തെന്നറിയാതെ
മൌനം കൊണ്ട് കെട്ടിപൊക്കിയ
ചുമരിനുള്ളില്‍ നിന്നെത്തന്നെ നീ അടയ്ക്കുമ്പോള്‍
അറിയും ഒരിക്കല്‍
"നീ എന്നാല്‍ ഞാന്‍ ആണെന്ന് "
"നീ എന്നാല്‍ ഞാന്‍ മാത്രമാണെന്ന് "
**************************************
വെറുതെയാണ് എല്ലാം വെറുതെ ............
അറിയുന്നു ഞാന്‍
എന്നില്‍ ഉള്ളത് നിന്നില്‍ ഇല്ലെന്നു ...
പറയുന്നു പലവുരി ഞാന്‍
"ഞാന്‍ എന്നാല്‍ നീ മാത്രമാണെന്ന് "
എന്നിട്ടും കേള്ക്കഞ്ഞതെന്തേ ....
വിടചൊല്ലി നീ പലവട്ടം പോയിട്ടും ,
പിന്‍വിളി കൊണ്ട് ഞാന്‍ തടഞ്ഞതിനാലോ ?
മിഴിനീരു കൊണ്ട് നിന്നെ പുല്കിയതിനാലോ ?
നീ എന്ന നീ ഇന്നോളം എന്നില്‍ ഒരു
തീരാ മഴയായ് പെയ്തത് ......
ഇന്ന് നീ
എന്നെ ഒരു നോക്കു കാണാതെ
സത്യമെന്തെന്നറിയാതെ
മൌനം കൊണ്ട് കെട്ടിപൊക്കിയ
ചുമരിനുള്ളില്‍ നിന്നെത്തന്നെ നീ അടയ്ക്കുമ്പോള്‍
അറിയും ഒരിക്കല്‍
"നീ എന്നാല്‍ ഞാന്‍ ആണെന്ന് "
"നീ എന്നാല്‍ ഞാന്‍ മാത്രമാണെന്ന് "
**************************************
Nalla bhaavana.
മറുപടിഇല്ലാതാക്കൂKeep it up.
thanks chetttaa
ഇല്ലാതാക്കൂപിന്നെ ഒരിക്കല്‍ നീയെന്നാല്‍ നീ ആകും. ഞാന്‍ എന്നാല്‍ ഞാനും!! അങ്ങനെയൊക്കെ സംഭവിക്കാറുണ്ട്
മറുപടിഇല്ലാതാക്കൂangane aakanu sadyatha kooduthal
ഇല്ലാതാക്കൂശരിക്കും അങ്ങനെ തന്നെ
മറുപടിഇല്ലാതാക്കൂGambling/Casino Near Me - Mapyro
മറുപടിഇല്ലാതാക്കൂFind 양주 출장마사지 the 충청북도 출장마사지 nearest casino, 남양주 출장마사지 poker room, and bar. Mapyro and 충청남도 출장안마 other local casino information about gambling, hotel, 전라북도 출장안마 restaurants nearby.