എന്റെ ശൂന്യതകൊണ്ട് നീ
ആനന്ദം കണ്ടെത്തുന്നു എങ്കില്‍
കാലം നിന്നെ
ശൂന്യതയില്‍ എത്തിച്ചിടും
അന്ന് ഞാന്‍ .............
എന്റെ ദു;ഖങ്ങള്‍ക്ക് നീ
കാരണക്കാരന്‍ ആണ് എങ്കില്‍
കാലം നിന്നെ
തീരാ ദു;ഖത്തിനാല്‍ മൂടിടും
അന്ന് ഞാന്‍ .........
എന്റെ പതനം കണ്ടു നീ
പരിഹസിച്ചിടുന്നുവെങ്കില്
കാലം നിന്നെ
നിന്നെയും പരിഹസിച്ചിടും
അന്ന് ഞാന്‍ .............
എല്ലാം തകര്‍ന്നു നീ
എന്റെ മുന്നില്‍ എത്തുന്നനാല്
അന്ന് ഞാന്‍ ........
കൊളുത്തീടും ദൈവത്തിനൊരു മെഴുകുതിരി
ആനന്ദം കണ്ടെത്തുന്നു എങ്കില്‍
കാലം നിന്നെ
ശൂന്യതയില്‍ എത്തിച്ചിടും
അന്ന് ഞാന്‍ .............
എന്റെ ദു;ഖങ്ങള്‍ക്ക് നീ
കാരണക്കാരന്‍ ആണ് എങ്കില്‍
കാലം നിന്നെ
തീരാ ദു;ഖത്തിനാല്‍ മൂടിടും
അന്ന് ഞാന്‍ .........
എന്റെ പതനം കണ്ടു നീ
പരിഹസിച്ചിടുന്നുവെങ്കില്
കാലം നിന്നെ
നിന്നെയും പരിഹസിച്ചിടും
അന്ന് ഞാന്‍ .............
എല്ലാം തകര്‍ന്നു നീ
എന്റെ മുന്നില്‍ എത്തുന്നനാല്
അന്ന് ഞാന്‍ ........
കൊളുത്തീടും ദൈവത്തിനൊരു മെഴുകുതിരി
പകരം വീട്ടിയ ഒരു സുഖം!!!
മറുപടിഇല്ലാതാക്കൂനമ്മള് പകരം വെട്ടിയാല്‍ ഒന്നുമാകില്ല അജിത് ചേട്ടാ അതാ ദൈവത്തിനെ ഏല്‍പ്പിച്ചത്
ഇല്ലാതാക്കൂനന്ദി വായനയ്ക്ക്
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ