ഇടയ്ക്കിടയ്ക്ക് തുടിക്കുമെന്‍ ഇടം കണ്ണിനോടു ഞാന്‍ എന്താണ് ചൊല്ലേണ്ടു ?
ഇടം കണ്ണ് തുടികുകില്‍ ഇണയെ കന്നുമെന്നു പണ്ടേതോ മുത്തശ്ശി കഥയില്‍
ഇടവിട്ടെഴുതിയ വരിയെ കടമെടുത്തു ഞാന്‍
നീ വരുമെന്ന് ചോല്ലിടട്ടെ ...........
ഇടം കണ്ണ് തുടികുകില്‍ ഇണയെ കന്നുമെന്നു പണ്ടേതോ മുത്തശ്ശി കഥയില്‍
ഇടവിട്ടെഴുതിയ വരിയെ കടമെടുത്തു ഞാന്‍
നീ വരുമെന്ന് ചോല്ലിടട്ടെ ...........
പഴഞ്ചൊല്ലില്‍ പതിരുണ്ടോ
മറുപടിഇല്ലാതാക്കൂഅറിയില്ല പക്ഷെ ആരും വന്നില്ല എന്നുള്ളതാണ് സത്യം
ഇല്ലാതാക്കൂ