എനികൊരു മാലാഖയായി മാറണം
നീല പരവധാനി വിരിച്ച ആകാശത്തിൽ പാറി നടക്കണം
പഞ്ഞി കെട്ടുപോലുള്ള മേഖങ്ങൾക്കിടയിൽ
സ്വപ്നങ്ങൾ പെയ്തിറങ്ങുന്ന മനസ്സുമായ്
എനിക്കൊന്നുരങ്ങണം
കണ്ണുകൾ പൂട്ടി നിശബ്തമായ്
നീല പരവധാനി വിരിച്ച ആകാശത്തിൽ പാറി നടക്കണം
പഞ്ഞി കെട്ടുപോലുള്ള മേഖങ്ങൾക്കിടയിൽ
സ്വപ്നങ്ങൾ പെയ്തിറങ്ങുന്ന മനസ്സുമായ്
എനിക്കൊന്നുരങ്ങണം
കണ്ണുകൾ പൂട്ടി നിശബ്തമായ്
പറന്നു പറന്നു പറന്നു :)
മറുപടിഇല്ലാതാക്കൂഅസ്സലായിരിക്കുന്നു .... മുത്തെ
മറുപടിഇല്ലാതാക്കൂ