ബോധക്കേട് വരുമ്പോൾ ഒരു പ്രത്യേക സുഖമാണ്
നമ്മുടെ ഭാരം ഇല്ലാണ്ട് ആകുന്നതുപോലെ തോന്നും
അന്തരീക്ഷത്തിൽ പറന്നു നടക്കും പോലെ തോന്നും .
ചുറ്റുമുള്ളതൊന്നും അറിയില്ല ഈ ലോകത്ത് ഇപ്പോൾ ഉണ്ട് ,
എന്നാ തോന്നൽ പോലും ഉണ്ടാകില്ല :) പക്ഷെ മനസ്സ് മറ്റേതോ സ്വപ്ന ലോഖത്തു പറന്നു നടക്കുന്നുണ്ടാകും അവിടെ കൂടുകാരും വീട്ടുകാരും ഒക്കെ ഉണ്ടാകും ഹീറോ നമ്മൾ മാത്രമായിരിക്കും :)
ഹിഹി
പറയാൻ കഴിയാത്ത ഒരു ഫീലിങ്ങ് ആണത് :) അനുഭവിച്ചു തന്നെ അറിയണം
ആരോ ക്ലോറോഫോം മണപ്പിച്ചു അല്ലെ :)
മറുപടിഇല്ലാതാക്കൂ