നിനക്ക് ഞാന്‍ വെച്ചു നീട്ടിയ പാന പാത്രം അതെന്റെ ജീവനായിരുന്നു
ഒരുപ്പാട് സ്വപ്നനങ്ങളുടെ ഇന്നോളമുള്ള എന്റെ മോഹങ്ങങ്ങളുടെ
എന്റെ സന്തോഷങ്ങളുടെ സംമിശ്രമായിരുന്നു .
മധുരമുള്ളതുമാത്രം നിനക്ക് ഞാന്‍ ആ പാന പാത്രത്തില്‍ സമ്മാനിച്ചു
കയ്പ്പുള്ളത് നീ അറിയാതെ ഞാനും ഭക്ഷിച്ചു .
പക്ഷെ
അതില്‍ എന്റെ കണ്ണ് നീര്കൊണ്ട് നിറയ്യ്ക്കാനായിരുന്നു നിനക്ക് താല്പര്യം
അറിഞ്ഞില്ല പ്രിയനേ ഞാന്‍ .......... നിനക്ക് മധുരത്തെക്കള് ഏറെ ഇഷ്ടം "ഉപ്പി"നോടാനെന്നു ............................
**

കണ്ണീരുപ്പ്!
മറുപടിഇല്ലാതാക്കൂmm
മറുപടിഇല്ലാതാക്കൂ